മലപ്പുറം: പി വി അൻവർ നിയമസഭാംഗത്വം രാജിവെച്ചു. ഇന്നു രാവിലെ ഒമ്പത് മണിയോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട അൻവർ രാജി കത്ത് കൈമാറുകയായിരുന്നു.......
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണിത്. ......
പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും. ലോകത്തെ ഏറ്റവും വലിയ തീർഥാടകസംഗമത്തിൽ 40 കോടി തീർഥാടകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ......
തൃശ്ശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകൾ അലീനാ ഷാജനാണ് മരിച്ചത്.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. സന്താനശ്രേയസ്സും കുടുംബ ഐക്യവും ഉണ്ടാകും.......
കൊയിലാണ്ടി :ഖത്തറിൽ കെഎംസിസി സംഘടന രംഗത്ത് നേതൃ നിരയിൽ പ്രവർത്തിച്ചു പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുൻകാല കെഎംസിസി നേതാക്കളുടെ പുനഃസമാഗമം കെഎംസിസി ഓർമ്മചെപ്പ് നാളെ ചൊവ്വാഴ്ച കാലത്ത് 9.30 മുതൽ വൈകുന്നേരം 4.30 വരെ ദേശീയ പാതയിലെ മിനി സിവിൽ സ്റ്റേഷൻ സമീപത്തുള്ള തക്കാര റസിഡൻസിയിൽ വെച്ച് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ഖത്തർ കെഎംസിസി മുൻ ജനറൽ സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള പരിപാടി ഉൽഘാടനം ചെയ്യും. ......
ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ പത്താം വാർഷിക ദിനം ആചരിച്ചു. ചാലിയാറിന് ഇരുതീരങ്ങളിലുമുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ഇരുപത്തിനാല് പഞ്ചായത്തുകളിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ചാലിയാർ ദോഹ 2015 ലാണ് രൂപീകരിച്ചത്. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹിലാൽ, വക്റ, അബൂ ഹമൂർ മേഖല ദഅവ വിംഗിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അടുത്ത കാലത്തായി തൽപരകക്ഷികൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളിൽ നിന്നും സമാധാന ജീവിതത്തിൽ ഭയം വിതയ്ക്കുന്ന വികലമായ വിശ്വാസങ്ങളിൽ നിന്നും മുസ്ലിം കുടുംബങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്. ......
കെ.എം.സി.സി ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ നടന്നുവരുന്ന അകം ക്യാമ്പയിനിന്റെ ഭാഗമായുള്ള തിരൂരങ്ങാടി മണ്ഡലം സമ്മേളനം തുമാമയിലുള്ള കെ.എം.സി.സി ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു . മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീൻ ചെമ്മഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു.വൈദേശിക ആധിപത്യത്തെ വെല്ലുവിളിച്ച തിരൂരങ്ങാടിയുടെ ചരിത്രം അനുസ്മരിപ്പിച്ച ഉദ്ഘാടന പ്രസംഗത്തിൽ മത,സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തിരൂരങ്ങാടി വേറിട്ട് നിൽക്കുന്ന മണ്ണാണെന്ന് ഓർമ്മപ്പെടുത്തി. ......
കൊച്ചി: കൊച്ചിയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി നടത്തിയ വീഡിയോ/ റീൽസ് മത്സര വിജയികളെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ......